✦  SURAH 93 OF 114

الضحى

Ad-Duhaa

The Morning Hours · 11 verses · meccan

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. وَٱلضُّحَىٰ

    1

    By the morning brightness

    പൂര്‍വ്വാഹ്നം തന്നെയാണ സത്യം

  2. وَٱلَّيۡلِ إِذَا سَجَىٰ

    2

    And [by] the night when it covers with darkness

    രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍

  3. مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ

    3

    Your Lord has not taken leave of you, [O Muhammad], nor has He detested [you]

    (നബിയേ,) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല

  4. وَلَلۡأٓخِرَةُ خَيۡرٞ لَّكَ مِنَ ٱلۡأُولَىٰ

    4

    And the Hereafter is better for you than the first [life]

    തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌

  5. وَلَسَوۡفَ يُعۡطِيكَ رَبُّكَ فَتَرۡضَىٰٓ

    5

    And your Lord is going to give you, and you will be satisfied

    വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്‌

  6. أَلَمۡ يَجِدۡكَ يَتِيمٗا فَـَٔاوَىٰ

    6

    Did He not find you an orphan and give [you] refuge

    നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും, എന്നിട്ട് (നിനക്ക്‌) ആശ്രയം നല്‍കുകയും ചെയ്തില്ലേ

  7. وَوَجَدَكَ ضَآلّٗا فَهَدَىٰ

    7

    And He found you lost and guided [you]

    നിന്നെ അവന്‍ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട് (നിനക്ക്‌) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു

  8. وَوَجَدَكَ عَآئِلٗا فَأَغۡنَىٰ

    8

    And He found you poor and made [you] self-sufficient

    നിന്നെ അവന്‍ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു

  9. فَأَمَّا ٱلۡيَتِيمَ فَلَا تَقۡهَرۡ

    9

    So as for the orphan, do not oppress [him]

    എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌

  10. وَأَمَّا ٱلسَّآئِلَ فَلَا تَنۡهَرۡ

    10

    And as for the petitioner, do not repel [him]

    ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്‌

  11. وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ

    11

    But as for the favor of your Lord, report [it]

    നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക