✦ SURAH 94 OF 114
الشرح
Ash-Sharh
The Relief · 8 verses · meccan
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ
1Did We not expand for you, [O Muhammad], your breast
നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ
وَوَضَعۡنَا عَنكَ وِزۡرَكَ
2And We removed from you your burden
നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു
ٱلَّذِيٓ أَنقَضَ ظَهۡرَكَ
3Which had weighed upon your back
നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം)
وَرَفَعۡنَا لَكَ ذِكۡرَكَ
4And raised high for you your repute
നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു
فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا
5For indeed, with hardship [will be] ease
എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും
إِنَّ مَعَ ٱلۡعُسۡرِ يُسۡرٗا
6Indeed, with hardship [will be] ease
തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും
فَإِذَا فَرَغۡتَ فَٱنصَبۡ
7So when you have finished [your duties], then stand up [for worship]
ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക
وَإِلَىٰ رَبِّكَ فَٱرۡغَب
8And to your Lord direct [your] longing
നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക