✦ SURAH 101 OF 114
القارعة
Al-Qari'ah
The Calamity · 11 verses · meccan
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
ٱلۡقَارِعَةُ
1The Striking Calamity
ഭയങ്കരമായ ആ സംഭവം
مَا ٱلۡقَارِعَةُ
2What is the Striking Calamity
ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു
وَمَآ أَدۡرَىٰكَ مَا ٱلۡقَارِعَةُ
3And what can make you know what is the Striking Calamity
ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ
يَوۡمَ يَكُونُ ٱلنَّاسُ كَٱلۡفَرَاشِ ٱلۡمَبۡثُوثِ
4It is the Day when people will be like moths, dispersed
മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം
وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٱلۡمَنفُوشِ
5And the mountains will be like wool, fluffed up
പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും
فَأَمَّا مَن ثَقُلَتۡ مَوَٰزِينُهُۥ
6Then as for one whose scales are heavy [with good deeds]
അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ
فَهُوَ فِي عِيشَةٖ رَّاضِيَةٖ
7He will be in a pleasant life
അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും
وَأَمَّا مَنۡ خَفَّتۡ مَوَٰزِينُهُۥ
8But as for one whose scales are light
എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ
فَأُمُّهُۥ هَاوِيَةٞ
9His refuge will be an abyss
അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും
وَمَآ أَدۡرَىٰكَ مَا هِيَهۡ
10And what can make you know what that is
ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ
نَارٌ حَامِيَةُۢ
11It is a Fire, intensely hot
ചൂടേറിയ നരകാഗ്നിയത്രെ അത്