✦  SURAH 111 OF 114

المسد

Al-Masad

The Palm Fiber · 5 verses · meccan

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. تَبَّتۡ يَدَآ أَبِي لَهَبٖ وَتَبَّ

    1

    അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു

  2. مَآ أَغۡنَىٰ عَنۡهُ مَالُهُۥ وَمَا كَسَبَ

    2

    അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല

  3. سَيَصۡلَىٰ نَارٗا ذَاتَ لَهَبٖ

    3

    തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌

  4. وَٱمۡرَأَتُهُۥ حَمَّالَةَ ٱلۡحَطَبِ

    4

    വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും

  5. فِي جِيدِهَا حَبۡلٞ مِّن مَّسَدِۭ

    5

    അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും