✦ SURAH 108 OF 114
الكوثر
Al-Kawthar
The Abundance · 3 verses · meccan
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
إِنَّآ أَعۡطَيۡنَٰكَ ٱلۡكَوۡثَرَ
1Indeed, We have granted you, [O Muhammad], al-Kawthar
തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു
فَصَلِّ لِرَبِّكَ وَٱنۡحَرۡ
2So pray to your Lord and sacrifice [to Him alone]
ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക
إِنَّ شَانِئَكَ هُوَ ٱلۡأَبۡتَرُ
3Indeed, your enemy is the one cut off
തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍)