✦ SURAH 109 OF 114
الكافرون
Al-Kafirun
The Disbelievers · 6 verses · meccan
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
قُلۡ يَـٰٓأَيُّهَا ٱلۡكَٰفِرُونَ
1(നബിയേ,) പറയുക: അവിശ്വാസികളേ
لَآ أَعۡبُدُ مَا تَعۡبُدُونَ
2നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല
وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ
3ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല
وَلَآ أَنَا۠ عَابِدٞ مَّا عَبَدتُّمۡ
4നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല
وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ
5ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല
لَكُمۡ دِينُكُمۡ وَلِيَ دِينِ
6നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും